കുട്ടനാട്: ആലപ്പുഴ ജില്ലിയ പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജനയിൽ നിന്ന് ഒഴിവാക്കിയ തീരുമാനം കർഷകരോടുള്ള അനീതി കൊടിക്കുന്നിൽ
പ്രധാനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ച 100 ജില്ലകളുടെ പട്ടികയിൽ കാർഷിക സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കു വഹിക്കുന്ന ആലപ്പുഴയെ ഉൾപ്പെടുത്താത്തത് കർഷകരോടുള്ള വെല്ലുവിളി