തിരുവനന്തപുരം: ഓണം വാരാഘോഷം: സെപ്തബർ 3ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ശിവൻകുട്ടി PR ചേമ്പറിൽ അറിയിച്ചു
Thiruvananthapuram, Thiruvananthapuram | Aug 30, 2025
ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ മൂന്നിന് വൈകിട്ട്...