വെെത്തിരി: ഒഴിവായത് വൻ ദുരന്തം,വയനാട് ചുരത്തിൽ നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി കൊക്കയിലേക്ക് വീഴാറായ നിലയിൽ
Vythiri, Wayanad | Aug 31, 2025
വയനാട് ചുരം ഒമ്പതാം വളവിലാണ് നിയന്ത്രണംവിട്ട കണ്ടെയ്നറിൽ ലോറി സംരക്ഷണഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാറായ നിലയിലായത്....