തിരുവനന്തപുരം: '2050 ഓടെ കേരളം കാർബൺ ന്യൂട്രലാകും', പുത്തരിക്കണ്ടത്ത് 'ഗ്രീൻ ബജറ്റ്' പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
Thiruvananthapuram, Thiruvananthapuram | Aug 9, 2025
2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി...