കാർത്തികപ്പള്ളി: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കരുവറ്റാ സ്വദേശിയായ കോടതി ഉദ്ധ്യോസ്ഥനെ റിമാൻഡ് ചെയ്തു
കരുവറ്റാ തെക്ക് കൊച്ചു പതിയാരത്ത് രാജീവ് നായർ 44 ആണ് റിമാൻഡിൽ ആയത്. കുമാരപുരം സ്വദേശിയ്ക്ക് വസ്തു വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് റിമാൻഡിലായത്