തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ അകപ്പെട്ട ആളെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി
Thiruvananthapuram, Thiruvananthapuram | Sep 5, 2025
പേയാട് കാവടിക്കടവിൽ ഒരാൾ വെള്ളത്തിൽ അകപ്പെട്ട് മുളങ്കമ്പിൽ പിടിച്ചു കിടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അഗ്നി...