കുന്നംകുളം: കേച്ചേരിയിൽ സ്വകാര്യബസ്സും കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസും കൂട്ടിയിടിച്ച് അപകടം, 15ഓളം പേർക്ക് പരിക്ക്
Kunnamkulam, Thrissur | Aug 30, 2025
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 11 മണിയോടെ കേച്ചേരി തൂവാനൂർ...