കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുനക്കരയിൽ പ്രതിഷേധം നടത്തി
Kottayam, Kottayam | Aug 22, 2025
ഇന്നു വൈകുന്നേരം 4 30നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലൈംഗിക പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്നും...