കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അരമത്തുമഠം ജംഗ്ഷനിൽ അമിത വേഗതയിൽ എത്തിയ കാറിടിച്ചു വയോധികന് ദാരുണാന്ത്യം
Karunagappally, Kollam | Sep 6, 2025
കരുനാഗപ്പള്ളി തൊടിയൂർ വടക്ക് ഷഫീഖ് മൻസിൽ 72 വയസ്സുള്ള സുബൈർ കുട്ടിയാണ് മരണപ്പെട്ടത്. നടന്നു പോവുകയായിരുന്ന സുബൈർ...