കുട്ടനാട്: മുട്ടാർ ഗ്രാമത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ ആക്ഷൻ കൗൺസിൽ മന്ത്രി റിയാസിന് നിവേദനം നൽകി
Kuttanad, Alappuzha | Aug 21, 2025
മുട്ടാർ സെൻട്രൽ റോഡ് മുതൽ കിടങ്ങറ വരെയുള്ള ഭാഗത്തെ റോഡിൽ വെള്ളം കയറാത്ത രീതിയിൽ ആവശ്യമായ കലുങ്കുകൾ നിർമ്മിച്ച്...