ഒറ്റപ്പാലം: പാരയായത് റോഡിന്റെ ശോച്യാവസ്ഥ, വേമ്പലത്തുപാടത്ത് ലോറി 20 അടി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്
Ottappalam, Palakkad | Aug 12, 2025
ഷൊർണ്ണൂർ കൈലിയാട് വേമ്പലത്തുപാടത്ത് ലോഡുമായി പോവുകയായിരുന്ന ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞു, ഡ്രൈവർ വാണിയംകുളം പനയൂർ...