വെെത്തിരി: നിർദ്ദിഷ്ട പടിഞ്ഞാറത്തറ -പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം പി സന്ദർശനം നടത്തി
Vythiri, Wayanad | Sep 12, 2025
വയനാട്ടിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട് -താമരശ്ശേരി ചുരത്തിൽ...