കുന്നത്തുനാട്: ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു, പെരുമ്പാവൂരിൽ കണ്ടെയ്നർ ലോറി ഇട റോഡിലെ കാനയിൽ വീണു
Kunnathunad, Ernakulam | Aug 7, 2025
ഗൂഗിൾ മാപ്പ് നോക്കി വന്ന കണ്ടെയ്നർ ലോറി വഴിതെറ്റി പെരുമ്പാവൂരിൽ ഇടറോഡിൽ കാനയിൽ വീണു കുടുങ്ങി. വലിയ വാഹനം കാനയിൽ വീണതോടെ...