പട്ടാമ്പി: വൈജ്ഞാനിക നിയോജകമണ്ഡലമാവാൻ പട്ടാമ്പി, മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ നേതൃത്വത്തിൽ പട്ടാമ്പി ടിബി യിൽ യോഗം ചേർന്നു
Pattambi, Palakkad | Sep 8, 2025
വൈജ്ഞാനിക നിയമസഭാ മണ്ഡലം: പദ്ധതി തയ്യാറാക്കാൻ സി ഇ ടി യിൽ നിന്ന് വിദഗ്ധ സംഘവും പട്ടാമ്പിയിൽ. തിരുവനന്തപുരം കോളേജ് ഓഫ്...