തിരുവനന്തപുരം: 'സുരേഷ് ഗോപി മാന്യമായ ഭാഷ ഉപയോഗിക്കണം', മാപ്പ് പറയണമെന്ന് മന്ത്രി ശിവൻകുട്ടി റോസ് ഹൗസിൽ പറഞ്ഞു
Thiruvananthapuram, Thiruvananthapuram | Aug 18, 2025
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയവരെ 'വാനരന്മാർ' എന്ന് വിളിച്ച് അധിക്ഷേപിച്ച...