ചാലക്കുടി: വിസ കാലാവധി കഴിഞ്ഞിട്ടും കേരളത്തിൽ തുടർന്നു, ശ്രീലങ്കൻ വനിതയെ അറസ്റ്റ് ചെയ്ത് ചാലക്കുടി പോലീസ്
Chalakkudy, Thrissur | Aug 24, 2025
ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ പരിയാരം ഗ്രാമപഞ്ചായത്തിൽ അനധികൃതമായി താമസിച്ചിരുന്ന കൊളംബോ സ്വദേശിനി ഭണ്ഡാരനായകെ...