മീനച്ചിൽ: അമ്മക്കൊപ്പം മകളും യാത്രയായി, കണ്ണീരോടെ വിടനൽകി നാട്, മുണ്ടാങ്കലിൽ അപകടത്തിൽ മരിച്ച അന്നമോളുടെ മൃതദേഹം സംസ്കരിച്ചു
Meenachil, Kottayam | Aug 11, 2025
ഇന്ന് രാവിലെ എട്ടര മുതൽ അന്നമോൾ പഠിച്ചിരുന്ന പാലാ സെന്റ് മേരീസ് ഗേൾസ് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. സഹപാഠികളും...