കുന്നംകുളം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചു, 2023 ലെ ദൃശ്യം പുറത്ത്
Kunnamkulam, Thrissur | Sep 3, 2025
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ അകാരണമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സിസിടിവി...