പട്ടാമ്പി: പട്ടാമ്പി തൃത്താല മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മേഷിനുകൾ പട്ടാമ്പി ഗവണ്മെന്റ് കോളേജിലെ സ്‌ട്രോങ് റൂമിലേക്ക് എത്തിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകൾ പട്ടാമ്പി ഗവ സംസ്‌കൃത കോളേജിലെ സ്‌ട്രോങ് റൂമിൽ എത്തിച്ചു. സയൻസ് ബ്ലോക്ക് , അക്കാദമിക് ബ്ലോക്ക് എന്നിവിടങ്ങളിലായാണ് മെഷീനുകൾ സൂക്ഷിക്കുന്നത്. സ്‌ട്രോങ് റൂമുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.