തിരുവനന്തപുരം: നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു, അന്ത്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ
Thiruvananthapuram, Thiruvananthapuram | Aug 4, 2025
നടന് ഷാനവാസ് (71) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം....