കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ സ്കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന കൊച്ചുമകനും സാരമായി പരിക്കേറ്റു
Kozhikode, Kozhikode | Sep 5, 2025
മാവൂർ കോഴിക്കോട് റോഡിൽ പെരുവയലിന് സമീപം സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ചെറുപ്പ സ്വദേശിനി നബീസയാണ് മരിച്ചത്...