പട്ടാമ്പി: ഓങ്ങല്ലൂർ പഞ്ചായത്തിലെ 4 അങ്കണവാടികളുടെ നിർമ്മാണ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എംഎൽഎ നിർവഹിച്ചു
Pattambi, Palakkad | Sep 11, 2025
പട്ടാമ്പി മണ്ഡലത്തിലെ നാല് അംഗണവാടികളുടെ നിർമ്മാണ ഉദ്ഘാടനം നടന്നു. വാടാനാംകുറുശ്ശി അങ്കണവാടി, മരുതൂർ അങ്കണവാടി, കൂട്ടായി...