മീനച്ചിൽ: പൂഞ്ഞാർ പഴൂർ കടവ് നടപ്പാലത്തിൽ നിന്ന് മീനച്ചിൽ ആറ്റിൽ വീണ കാൽനട യാത്രക്കാരൻ മരിച്ചു
Meenachil, Kottayam | Sep 10, 2025
പൂഞ്ഞാർ മണിയംകുളം ഐക്കരയിൽ മാണി സ്കറിയ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പനച്ചിപ്പാറ പടിക്കമുറ്റം...