കോന്നി: കൂടലിൽ വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസിയെ കമ്പി വടികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു ;ഒരാളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു.
Konni, Pathanamthitta | Sep 13, 2025
അയൽവാസിയെ കമ്പിവടികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലൊരാളെ കൂടൽ പോലീസ് പിടികൂടി. കൂടൽ നിരത്തുപാറ...