അടൂര്‍: കെപിഎംഎസ് കുളനട യൂണിയനന്റെ അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കി.
Adoor, Pathanamthitta | Aug 31, 2025
കെപിഎംഎസിന്റെ അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്നും ഉദ്ഘടകൻ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ മാറ്റി....