കൊച്ചി: 11കാരിയുടെ കൈയിൽ കയറിപ്പിടിച്ച് കൂടെ വരാൻ ആവശ്യപ്പെട്ടു, ഫോർട്ട് കൊച്ചിയിലെ സംഭവത്തിൽ പ്രതിക്കായി അന്വേഷണം
Kochi, Ernakulam | Aug 25, 2025
ഫോർട്ട്കൊച്ചിയിൽ 11 വയസ് ഉള്ള കുട്ടിയെ കൈയ്യിൽ കയറി പിടിക്കുകയും, കൂടെ വരാൻ ആവശ്യപ്പെടുകയും ചെയ്ത യുവാവിനെ കണ്ടെത്താൻ...