കരുനാഗപ്പള്ളി: നാടിനെ നടുക്കിയ ഓച്ചിറ വലിയകുളങ്ങരയിലെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
Karunagappally, Kollam | Sep 4, 2025
മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഓച്ചിറ വലിയകുളങ്ങരയിൽ നടന്ന വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്....