കണ്ണൂർ: കാട്ടാമ്പള്ളിയിൽ സ്വർണവും 9ലക്ഷം രൂപയും കവർന്നത് ബന്ധുവായ യുവാവ്, പ്രതിയെ പിടിച്ചത് 24 മണിക്കൂർ കൊണ്ട്
Kannur, Kannur | Aug 28, 2025
വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലെ കാട്ടാമ്പള്ളിയിൽ ഇരുനില വീടിൻ്റെ വാതിൽ കുത്തി തുറന്ന് കവർച്ച നടത്തിയ വീട്ടുകാരുടെ...