മഞ്ചേശ്വരം: എസ്.സി-എസ്.ടി സമൂഹത്തെ അവഗണിച്ചു, ബി.ജെ.പി ദേലംപാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
Manjeswaram, Kasaragod | Aug 4, 2025
ദേലംപാടി പഞ്ചായത്തിൽ എസ് സി എസ് സി സമൂഹത്തെ ഭരണസമിതി അവഗണിച്ചുവന്ന് ബിജെപി സംസ്ഥാന കോർഡിനേറ്റർ അഡ്വക്കേറ്റ് സജീവൻ...