ഒറ്റപ്പാലം: വാണിയംകുളം നഗരത്തിൽ സജ്ജീകരിച്ച ബ്ലോസം പാർക്ക് എംഎൽഎ പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു
Ottappalam, Palakkad | Jun 20, 2025
ഷൊർണൂർ റോട്ടറി ക്ലബ്ബും വാണിയംകുളം പി കെ ദാസ് ട്രസ്റ്റും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ബ്ലോസം പാർക്ക് ഒരുക്കിയത്...