പാലക്കാട്: റോഡുകളുടെ തകർച്ചക്കെതിരെ വേറിട്ട പ്രതിഷേധം, കാളവണ്ടികൾ ഓടിച്ചു പൊള്ളാച്ചി റോഡിൽ ഡി.സി.സി നേതാക്കളുടെ പ്രതിഷേധം
Palakkad, Palakkad | Aug 8, 2025
ഇരുപതോളം കാളവണ്ടികളാണ് റോഡിൽ ഇറക്കിയത്.പൊള്ളാച്ചി ജംഗ്ഷനിൽ ആയിരുന്നു സമാപനം.റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാണ്...