Public App Logo
കോഴഞ്ചേരി: ആറൻമുളയിൽ പമ്പാ നദിയിൽ കാലിൽ ചൂണ്ട തറച്ച് പറക്കാൻ ആവാതെ അപകടത്തിൽപ്പെട്ട പരുന്തിനെ ഫയർഫോഴ്സ് സ്കൂബാ ടീം രക്ഷപ്പെടുത്തി - Kozhenchery News