കോന്നി: മലയാലപ്പുഴ ഗവ. LP സ്കൂളിൻ്റെ പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
മലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷഷത വഹിച്ചു പറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച 1.20 കോടി രൂപയ്ക്ക് പുറമെ പഞ്ചായത്തിന്റെ വിവിധ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ 80 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.