കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാൾ കൊടിയേറി
Kanjirappally, Kottayam | Aug 31, 2025
ഏട്ടുനോമ്പ് ആചരണവും തിരുനാളുമാണ് ആരംഭിച്ചത്. ഇന്ന് വൈകിട്ട് 4 മണിക്കാണ് തിരുനാളിനു കൊടിയേറിയത്. എല്ലാ ദിവസവും വിശുദ്ധ...