കണ്ണൂർ: കണ്ണപുരം സ്ഫോടനം, പ്രതി അനൂപ് മാലിക്കിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു, കീഴറയിലെത്തിച്ച് തെളിവെടുത്തു
Kannur, Kannur | Sep 8, 2025
ഒരാൾ കൊല്ലപ്പെട്ട കണ്ണപുരം കീഴറയിലെ സ്ഫോടനക്കേസിലെ മുഖ്യ പ്രതി അനൂപ് മാലിക്കിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സ്ഫോടനം നടന്ന...