തിരുവനന്തപുരം: ബൈക്ക് പാർക്കിങ്ങിനെ ചൊല്ലി കയ്യാങ്കളി, ഉള്ളൂരിൽ പോലീസുകാരനെ കുത്തിയ പ്രതി പിടിയിൽ
Thiruvananthapuram, Thiruvananthapuram | Aug 23, 2025
ഉള്ളൂരിൽ പൊലിസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പോലീസ് കസ്റ്റഡിയിൽ .പോലീസ് ഉദ്യോഗസ്ഥൻ ഉള്ളൂർ സ്വദേശി മനുവിനെ കുത്തി...