തിരുവനന്തപുരം: 'വോട്ടിനായി പേര് ചേർക്കാം, നാടിനായി വോട്ട് ചെയ്യാം', കളക്ടറേറ്റിൽ ലീപ് കേരള ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
Thiruvananthapuram, Thiruvananthapuram | Aug 6, 2025
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് കേരള ( ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ്സ് പ്രോഗ്രാം) വോട്ടർ ഹെൽപ്പ് ഡെസ്ക്...