കൊല്ലം: മാങ്കൂട്ടത്തിലിന്റെ രാജിക്കായി, പി.സി വിഷ്ണുനാഥ് MLAയുടെ കുണ്ടറയിലെ വസതിയിലേക്ക് ജനാധിപത്യ മഹിള അസോസിയേഷൻ മാർച്ച്
Kollam, Kollam | Aug 23, 2025
ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയുക, പിസി വിഷ്ണുനാഥ് എംഎൽഎ മൗനം വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു...