കോട്ടയം: കുറിച്ചിയിലെ ഐസ് ഫാക്ടറിയിലെ ശുചിമുറിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഉത്തർപ്രദേശ് സ്വദേശി ധർമ്മേന്ദ്രയെ (40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപ ണം ഉയർന്നതോടെ പൊലീസ് ഇയാൾക്കൊപ്പം താമസിച്ചിരുന്ന നാല് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തു.