ചെങ്ങന്നൂർ: പാലമേലിൽ അമ്മയേയും കുഞ്ഞിനെയും വീട്ടിൽ കയറ്റാതെ തടഞ്ഞുവച്ച LC സെക്രട്ടറിക്കെതിരെ കേസെടുക്കണം-കൊടിക്കുന്നിൽ സുരേഷ് എം.പി
Chengannur, Alappuzha | Jul 18, 2025
കുടുംബത്തെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യണം. കുടുംബത്തിന് കോൺഗ്രസ് എല്ലാ...