കണ്ണൂർ: തിരഞ്ഞെടുപ്പിനിടെ പോർവിളിയും സംഘർഷവും, സർവകലാശാല ആസ്ഥാനത്ത് ഏറ്റുമുട്ടി വിദ്യാർത്ഥികൾ, പോലീസ് ലാത്തി വീശി
Kannur, Kannur | Aug 6, 2025
കണ്ണൂർ സർവകലാശാല യൂനിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടെ സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥി സംഘർഷം. പോലീസ് ലാത്തി വീശി....