കൊടുങ്ങല്ലൂർ: മുനയത്ത് സുഹൃത്തിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു, 27 ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡിപിടിയിൽ
Kodungallur, Thrissur | Sep 7, 2025
എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ വീട്ടിൽ പ്രണവിനെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച...