പാലക്കാട്: നാടിനെ നടുക്കി വൻ അപകടം, കോങ്ങാട് 5 കുട്ടികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്ക്, ഒരു കുട്ടി വെന്റിലേറ്ററിൽ
Palakkad, Palakkad | Aug 27, 2025
പാലക്കാട് കോങ്ങാട് ബസ്സ് തട്ടി നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അഞ്ചു കുട്ടികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്ക്....