പട്ടാമ്പി: സ്വപ്ന പദ്ധതികൾക്ക് സാക്ഷാത്കാരം, ഓഗസ്റ്റ് 11ന് ഉദ്ഘാടനം നടക്കുമെന്ന് മുഹ്സിൻ MLA പട്ടാമ്പി റസ്റ്റ് ഹൗസിൽ പറഞ്ഞു
Pattambi, Palakkad | Aug 9, 2025
പട്ടാമ്പിക്കാരുടെ ചിരകാല ആവശ്യമായ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 11ന് നടക്കും. പട്ടാമ്പി ഇഎംഎസ് പാർക്ക്, കുടിവെള്ള...