കൊട്ടാരക്കര: കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണം, ഗർഭിണി ഉൾപ്പടെ 11 പേർക്ക് കടിയേറ്റു
Kottarakkara, Kollam | Jun 3, 2025
SN പുരം സ്വദേശി പ്രതുൽ,കൊട്ടാരക്കര സ്വദേശികളായ കേളു, വേലു എന്നിവർക്കും, കരിക്കം സ്വദേശി സൈന,കൈതക്കോട് സ്വദേശി രഞ്ജിത...