കോഴിക്കോട്: കാരശ്ശേരിയിൽ CON നേതാവിനെതിരേ ഗുരുതര ആരോപണവുമായി സിപിഎം, ജില്ലാ പഞ്ചായത്ത് സാരഥിയുടെ മകൾക്ക് ഇരട്ട വോട്ടെന്ന് കോൺഗ്രസ്
Kozhikode, Kozhikode | Sep 10, 2025
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കോൺഗ്രസ് നേതാവിന്റെ മകൻ വ്യാജ രേഖ നൽകി വോട്ടർ പട്ടികയിൽ പേര് ചേർത്തിയെന്ന ആരോപണവുമായി...