കൊയിലാണ്ടി: തോരായിക്കടവ് പാലം തകർന്നുവീണ സംഭവം, പൊതുമരാമത്ത് വകുപ്പ് അന്വേഷണം ഇന്ന് തുടങ്ങിയേക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് കൊയിലാണ്ടിയിലെ തോരായിക്കടവ് പാലം തകർന്നുവീണതിൽ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ഇന്ന് തുടങ്ങീക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത്തോളി ചേമഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഇന്നലെ വൈകിട്ടാണ് തകർന്നു വീണത്