ചാവക്കാട്: വോട്ട് കൊള്ള, രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നായി രങ്ങാടിയിൽ കോൺഗ്രസ് ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു
Chavakkad, Thrissur | Sep 1, 2025
ബ്ലോക്ക് കോൺഗ്രസ്സ പ്രസിഡൻ്റ് വി.കെ ഫസലുൽ അലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അജയ് കുമാർ വൈലേരി അധ്യക്ഷത വഹിച്ചു....