പട്ടാമ്പി: പടിഞ്ഞാറങ്ങാടിയിൽ കാർഷിക കാർണിവല്ലിൻ്റെ വിളവെടുപ്പ് മഹോത്സവ ജാഥ സമാപനത്തിൽ മന്ത്രി എംബി രാജേഷുൾപ്പടെയുള്ളവർ പങ്കെടുത്തു
Pattambi, Palakkad | Aug 31, 2025
കാർഷിക കാർണിവല്ലിൻ്റെ ഭാഗമായി തൃത്താല മണ്ഡലത്തിൽ നടന്ന വിളവെടുപ്പ് മഹോത്സവ ജാഥയുടെ സമാപന സമ്മേളനം പടിഞ്ഞാറങ്ങാടിയിൽ...