തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കന്റോൺമെന്റ് പോലീസ്
കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു
Thiruvananthapuram, Thiruvananthapuram | Jun 22, 2025
നിരവധി ക്രിമിനൽ കേസ്സിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ടയായ രാജാജിനഗർ ഫ്ലാറ്റ് നം. 491 ൽ അപ്പു (അഭിറാം)( 20 )നെ കന്റോൺമെന്റ്...